NEWS
ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് 'റിമോട്ട് വർക്ക്' തിങ്കളാഴ്ച വരെ നീട്ടി
02/03/2026 01:53 PM IST
nila

ദോഹ: എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് റിമോട്ട് വർക്ക് സംവിധാനം മാർച്ച് 2 തിങ്കളാഴ്ച വരെ നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു.ജോലിയുടെ സ്വഭാവം അനുസരിച്ച്സൈനിക വിഭാഗം,
സുരക്ഷാ വിഭാഗം,
ആരോഗ്യ മേഖലയിലുള്ളവർ നേരിട്ട് ഹാജരകണം.മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുസുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് മന്ത്രിസഭ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











